ബ്ലാസ്റ്റേഴ്‌സ് ഗോൾ വീഡിയോ ഇഷ്ടപെട്ടവരുടെ കൂട്ടത്തിൽ ഡി മരിയ..

ബ്ലാസ്റ്റേഴ്‌സ് ഗോൾ വീഡിയോ ഇഷ്ടപെട്ടവരുടെ കൂട്ടത്തിൽ ഡി മരിയ..

ബ്ലാസ്റ്റേഴ്‌സ് ഗോൾ വീഡിയോ ഇഷ്ടപെട്ടവരുടെ കൂട്ടത്തിൽ ഡി മരിയ..
(Pic credit :Twitter )

കേരള ബ്ലാസ്റ്റേഴ്‌സ് ലോകത്തിന്റെ കൈഅടികൾ നേടി കൊണ്ടിരിക്കുകയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് മുതൽ പ്രമുഖ ഫുട്ബോൾ പേജായ '433' വരെ ബ്ലാസ്റ്റേഴ്‌സ് ഗോളിനെ അഭിനന്ദിച്ചു  കൊണ്ട് രംഗത്ത് വന്നിരിന്നു. ഇപ്പോൾ അർജന്റീനയുടെ സൂപ്പർ താരം എയ്ഞ്ചേൽ ഡി മരിയയും ഇതേ പാത പിന്തുടർന്നിരിക്കുകയാണ്

https://www.instagram.com/reel/CnRvzN_Bj1O/?igshid=Yzg5MTU1MDY=

ജംഷദ്പൂര് എഫ് സി ക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് നേടിയ ഗോൾ കഴിഞ്ഞ ദിവസം '433' തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ്‌ ചെയ്തിരുന്നു.ഇപ്പോൾ ആ പോസ്റ്റിന് ലൈക്‌ ചെയ്തിരിക്കുകയാണ് അർജന്റീനയുടെ സൂപ്പർ താരം.ലോകകപ്പ് ഫൈനലിൽ ഉൾപ്പടെ ഗോൾ നേടി അർജന്റീനയുടെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്ക് വഹിച്ച താരമാണ് എയ്ഞ്ചേൽ ഡി മരിയ.
കൂടുതൽ ഫുട്ബോൾ വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.

ToOur Whatsapp Group

Our Telegram 

Our Facebook Page